
കുട്ടനാട്: ചങ്ങംകരി കരിക്കംപള്ളിൽ തൊള്ളായിരത്തിൽ പരേതനായ തോമസ് ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (90) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് ശേഷം 3ന് എടത്വാസെന്റ് ജോർജ് ഫെറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ജോമി, ജോജി, ജോസ്ന, ജോബൻ, ജോമോൾ. മരുമക്കൾ: ലീലാമ്മ, ലിസമ്മ, പരേതനായ ജെയിംസ് കുട്ടി, ലൗലി, ബെന്നിച്ചൻ.