ആലപ്പുഴ: യൂത്ത് കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ച് ദിവസം ഡ്യൂട്ടിയിൽ പങ്കെടുത്ത മുഴുവൻ പൊലീസുകാരുടെയും വിവരങ്ങൾ ചോദിച്ചുക്കൊണ്ട് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സജിൽ ഷെരീഫ് ജില്ലാ പൊലീസ് മേധാവിക്ക് വിവരാവകാശ പ്രകാരം അപേക്ഷ നൽകി.