shiva

കുറത്തികാട്: ചക്കാല വടക്കേതിൽ എൻ.ശിവരാമൻനായർ (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: മുരളീധരൻ നായർ, ഷീല നായർ, ജയചന്ദ്രൻ നായർ. മരുമക്കൾ : രമാദേവി, കൃഷ്ണൻകുട്ടി നായർ, സിന്ധുജയചന്ദ്രൻ. സഞ്ചയനം : ബുധനാഴ്ച 9ന്.