മാന്നാർ: ഇരമത്തൂർ പാറയ്ക്കാട്ട് പരേതനായ അബ്ദുൽറസാഖിന്റെ മകൻ ജലാലുദ്ദീൻ(72) നിര്യാതനായി. ഭാര്യ: താഹിറാകുഞ്ഞ്. മക്കൾ: ഹസീന, അബ്ദുൽബാരി(ദുബായ്). മരുമക്കൾ: ഷമീർ യൂസുഫ്(ദുബായ്), ഹസ്ന.