sad

ആലപ്പുഴ: കൊറ്റം കുളങ്ങര വടക്കേ പറമ്പിൽ കൃഷ്ണൻകുട്ടി നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാദേവി. മക്കൾ : പരേതനായ ബിപിൻ കെ.നായർ, ലീന(ചോയ്സ് സ്കൂൾ,​ എറണാകുളം).മരുമകൻ : രഘുനാഥ് (എസ്.ബി.ഐ).