radhakrishnan-nair

മാന്നാർ: റിട്ട.എയർഫോഴ്സ് വാറന്റ് ഓഫീസർ ഇരമത്തൂർ നന്ത്യാട്ട് രാധാകൃഷ്ണൻ നായർ(83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വിജയലക്ഷ്മി അമ്മ.
മക്കൾ: രേഖ,രേണു. മരുമക്കൾ: രാജീവ്(റിട്ട.ടി.ഇ.ആർ.ഐ,ഡൽഹി), വാഗീശ്വരൻ(എം.വി.ഐ കുട്ടനാട്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.