rajamma

ചെന്നിത്തല: മാവേലിക്കര മിഡിൽ ഈസ്റ്റ് എയർട്രാവൽസ് ഉടമ പവനത്തിൽ
പരേതനായ ജോസ്‌തോമസിന്റെ ഭാര്യ രാജമ്മ(65) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെന്നിത്തല സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ: റീജ,റിമ. മരുമക്കൾ: പ്രജിൻ, മഞ്ജു.