കായംകുളം: കെപ്രപ്പുര,കണ്ടത്തിൽ പൂത്തൻ വീട്ടിൽ വിശ്വനാഥൻചെട്ടിയാർ (72) നിര്യാതനായി.ഭാര്യ:രത്നമ.മക്കൾ:പ്രസാദ്,പ്രസന്ന,ബിന്ദു.മരുമക്കൾ:ഉണ്ണികൃഷ്ണൻ,അമ്പിളി,അനിൽ.