തുറവൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റ് വാർഷികം ഇന്ന് ഉച്ചയ്ക്ക് 2 ന് തുറവൂർ പെൻഷൻ ഭവനിൽ നടക്കും. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.പ്രസാദ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ആർ.ഗീതാമണി അദ്ധ്യക്ഷയാകും.