ഫ്ലെക്സിന് ഫ്ളക്സ്,ചിരിക്ക് ചിരി...
ജനറൽ ആശുപത്രി ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ യുടെ ഫ്ലെക്സുകൾ യൂത്ത് കോൺഗ്രസ്സുകാർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീണിന്റെ ചിത്രം പതിച്ച ഫ്ലെക്സ് പ്രവർത്തകർ വലിച്ചുകീറാൻ ശ്രമിക്കുമ്പോൾ ചിത്രത്തിൽ നോക്കി ചിരിക്കുന്ന പ്രവർത്തകരിലൊരാൾ