eka

ചേപ്പാട്: ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി ചേപ്പാട് ഗ്രാമപഞ്ചായത്തിൽ നടന്ന ഏകദിന ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആദ്യ ക്ഷ്യം വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം ഐ തമ്പി , ഷംന. ടീന എന്നിവർ സംസാരിച്ചു. ഏകാരോഗ്യം ജില്ലാ മെന്റർ റജി ചന്ദ്രൻ ടി.ഒ.ടി.സാജൻ എന്നിവർ ക്ലാസ്സ് നയിച്ചു.