ആലപ്പുഴ: റിപ്പബ്ളിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നിലവിലെ ഗ്രൗണ്ട് ലഭ്യമാകാത്തതിനാൽ 22,23,25 തീയതികളിൽ ഡ്രൈവിംഗ് ടെസ്റ്റ് സീറോ ജംഗ്ഷനും - എ.വി.ജെയ്ക്കും മദ്ധ്യേയുള്ള ജോൺസ് ഗ്രൗണ്ടിൽ നടത്തുമെന്ന് ആർ.ടി.ഒ എ.കെ.ദിലു അറിയിച്ചു.