മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ തറയിൽ പിടിക, താമര ഒന്ന്, താമര രണ്ട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെയും മാതാജി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 11 വരെയും കുന്നുംപുറം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.