തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള തുറവൂർ ജംഗ്ഷന് തെക്കുവശം മുതൽ തെക്കോട്ട് തുറവൂർ മോർ കമ്പനി , സരൾ ഓഡിറ്റോറിയം അശോക ബിൽഡ് കോൺ, തുറവൂർ പഞ്ചായത്ത്, പുത്തൻ ചന്ത, സെൻറ് ജോസഫ് ഐ.ടി.സി എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.