കായംകുളം: മലമേൽ ഭാഗം തോപ്പിൽ തറയിൽ (ആവണിയിൽ) രാഘവൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:കോമള.മക്കൾ: ബിനി, സിനി,അജി.മരുമക്കൾ: ശശിധരൻ, ശ്രീനിവാസൻ,രാജി.