തുറവൂർ : കോടംതുരുത്ത് സിബി നിവാസിൽ ടി.കെ.പവിത്രൻ(70) നിര്യാതനായി. ഭാര്യ :ബേബി പവിത്രൻ. മക്കൾ: സിമി, സിബി. മരുമക്കൾ: സനൽ, ശ്രീലേഖ . സഞ്ചയനം 28ന് രാവിലെ 10 ന് .