tur

തുറവൂർ: സേവാഭാരതി തുറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പഞ്ചവത്സര എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം.ഗൗരിയെ വീട്ടിലെത്തി അനുമോദിച്ചു.സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി എസ്.ജയകൃഷ്ണൻ, തുറവൂർ യൂണിറ്റ് സെക്രട്ടറി ആർ. റാംമോഹൻ കർത്താ, ജോയിന്റ്സെക്രട്ടറി ബി.അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു