ambala

അമ്പലപ്പുഴ: കരൂർ പാവുന്നയിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ പൊന്നമ്മാൾ (88) നിര്യാതയായി. മക്കൾ : കൃഷ്ണൻ, രാജൻ, ചെല്ലപ്പൻ, ശ്രീദേവി, വിശ്വനാഥൻ, പരേതനായ നാഗപ്പൻ. മരുമക്കൾ: വിജയലക്ഷ്മി തിലകം, കല, മാണിക്യം, ലത, തുളസി. സഞ്ചയനം ബുധൻ രാവിലെ 9 മണിക്ക്.