sdere

മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് മൂപ്പൻതറ പരേതനായ ഹംസയുടെ മകൻ യൂനുസ് (44) നിര്യാതനായി.മാതാവ്: സുലേഖ.ഭാര്യ:ഷിയ.സഹോദരങ്ങൾ: നസീമ, ജാരിസ, റഫീഖ്, സമീന, അഫ്സൽ, അസ്‌ലം (സിറാജ് ലേഖകൻ, മണ്ണഞ്ചേരി)