പാണ്ടനാട് : പാണ്ടനാട് കാക്കനാട്ടു പൂപ്പറത്തിൽ വീട്ടിൽ മധു (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : സിന്ധു. മകൾ : മായ.