
ചമ്പക്കുളം: അമിച്ചകരി വൈപ്പംമഠം കീച്ചേരി പതിനാലിൽചിറ ഗ്രിഗറി ഫ്രാൻസീസ് (കുഞ്ഞുമോൻ -62) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10.30 ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ : ജൈനമ്മ . മക്കൾ: ജോജോ (യു.കെ),ജിജോ (കുവൈറ്റ്).
മരുമകൾ: നിമ്മി ( യു.കെ)