ചേർത്തല: ജിക്ക കുടിവെള്ള വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 22നും 23നും ജലവിതരണം മുടങ്ങുമെന്ന് തൈക്കാട്ടുശേരി സബ്ഡിവിഷൻ അസിസ്റ്റ്ന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.