
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് കൊല്ലയിൽ കെ.ഒ. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി.
സംസ്കാരം ഇന്ന് പകൽ 2.30 ന് മുഹമ്മ സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ,ആനി, ബെൻസി, കെ.പി ജോഷി, കെ.പി ജോൺ,ജൂലി (പാം ഫൈബർ, കലവൂർ), അഡ്വ. കെ. പി.ജോബി (ജില്ലാ കോടതി, ആലപ്പുഴ), കെ.പി ജോജി (അബുദാബി).മരുമക്കൾ: സെബാസ്റ്റ്യൻ (വനം വകുപ്പ്, റിട്ട. ഡപ്യൂട്ടി റെയ്ഞ്ച് ഓഫിസർ), സൈബി ജോസ് , ബേബിച്ചൻ, ജിഷ, സൗമ്യ, സോജൻ (സൗദി),പ്രിൻസി (നഴ്സ്, ഇസ്രയേൽ), ഫെസി (നഴ്സ്, അബുദാബി).