മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് സ്കൂളിനു സമീപം പനച്ചിച്ചിറയിൽ പി.ഡി. പവിത്രൻ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സനില, പ്രദീപ് ( കെ.എസ്.ഇ.ബി, കഞ്ഞിക്കുഴി).ആശ.മരുമക്കൾ: സലി, ശ്രീജ, സന്തോഷ്.സഞ്ചയനം ബുധനാഴ്ച പകൽ 3-ന്.