അരൂർ: ഫിഷറീസ് വകുപ്പ് റിട്ട. അസി.രജിസ്ട്രാർ അരൂർ പുതുപ്പള്ളിൽ പി.പി.ഉണ്ണികൃഷ്ണൻ നായർ (63) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:സുഭദ്ര. മക്കൾ: ശ്രീകാന്ത്, ശ്രീജ. മരുമക്കൾ: സജിനി, ശ്രീജിത്ത്.