അമ്പലപ്പുഴ: തകഴി തെന്നടി കുന്നക്കൽ വീട്ടിൽ കെ. പി. മാധവൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ(കസ്തൂർബ കോളനി ). ഭാര്യ: ജയ മാധവൻ. മക്കൾ: ഹർഷലാൽ, കിഷോർകുമാർ. മരുമക്കൾ: സിന്ധു, ഷാനി.