ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡ് കണിച്ചുകുളങ്ങര എൻ.എച്ച്. ജംഗ്ഷന് കിഴക്ക് ശ്രീകൃഷ്ണസദനത്തിൽ മോഹനന്റെ ഭാര്യ ഇന്ദിര (66) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്,പരേതനായ മനേഷ്. മരുമകൾ: വീണ.സഞ്ചയനം