drt

മാവേലിക്കര: ഉമ്പർനാട് വള്ളിവേലിക്കകത്ത് വീട് ചന്ദ്രന്റെ ഭാര്യ ലീലാമ്മ ചന്ദ്രൻ നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.മക്കൾ: അപ്പു, അമ്മു.മരുമക്കൾ: അജീഷ്, ശ്രീലക്ഷ്മി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.