
തുറവൂർ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് 5 -ാം വാർഡ് തഴുപ്പ് ആറുചിറയിൽ ശ്രീധരൻ - മാലതി ദമ്പതികളുടെ മകൻ ശ്രീകുമാർ (33) ആണ് മരിച്ചത്. തഴുപ്പ് റെയിൽവേ ഗേറ്റിന് വടക്കുഭാഗത്ത് ഇന്നലെ രാവിലെ ഏഴരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
സഹോദരങ്ങൾ: നിഷ,നിജി.