ph

കായംകുളം: ബി.ഡി.ജെ.എസ് കായംകുളം നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ്‌ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

ഭാരാവഹികളായി പി.എസ് ബേബി (പ്രസിഡന്റ്),സതീഷ് നാനാശ്ശേരി സെക്രട്ടറി (സെക്രട്ടറി),വിജയൻ തുണ്ടത്തിൽ ചിറയിൽ, വിശ്വലാൽ പത്തിയൂർ കാല, ഗിരീഷ്കൊച്ചുമുറി (വൈസ് പ്രസിഡന്റുമാർ) നടരാജൻ. മധുമോഹൻ ആചരി, അനിൽ ഇഞ്ചക്കൽ,ശശികുമാർ (സെക്രട്ടറിമാർ),പി. അനന്തു (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രാണപ്രതിഷ്o ദിവസം എല്ലാ വീടുകളിലും ദീപം തെളിക്കുവാൻ യോഗം തീരുമാനിച്ചു.