അരൂർ: അരൂർ പഞ്ചായത്ത് വികസന സെമിനാർ ഇന്ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവ പ്രസാദ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രാഖി ആൻറണി അദ്ധ്യക്ഷയാകും.