a

മാവേലിക്കര: ഭരണിക്കാവ് മഞ്ഞാടിത്തറ ഐശ്വര്യയിൽ കെ.സോമനാഥൻപിള്ള (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജലക്ഷ്മി.

മക്കൾ: സ്മിത, ശ്രീജിത്ത്.എസ്. മരുമകൻ: വിനോദ്.ബി.