മാവേലിക്കര: കുറത്തികാട് കുന്നേത്ത് വീട്ടിൽ പരേതനായ ടി.ശങ്കരന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ:രാധാകൃഷ്ണൻ.എസ്, രാജേന്ദ്രൻ.എസ്. മരുമകൾ: രാധാമണി.