ചേപ്പാട് :ദേവീദാസ് അനുസ്മരണവും പുരസ്ക്കാര വിതരണവും ചേപ്പാട് പഞ്ചായത്ത്പ്രസിഡന്റ് എം.കെ.വേണുകുമാർ ഉദ്ഘാടനം ചെയ്തു. ദേവീദാസിന്റെ സ്മരണ പുരസ്ക്കാരം ചേപ്പാട് വില്ലേജ്ഓഫീസർ സുബിചന്ദ്രന് ജോയിന്റ് ഡയറക്ടർ വി.പ്രദീപ്കുമാർ സമ്മാനിച്ചു.