ചെന്നിത്തല: ഒരിപ്രം കൊച്ചുകളീയ്ക്കൽ രാജേന്ദ്രൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: യമുന രാജേന്ദ്രൻ. മകൻ: കെ.ആർ.സച്ചിൻ.