a

മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി തങ്കപ്പഭവനത്തിൽ തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി (പൊന്നമ്മ). മക്കൾ: രാജീവ് (ദുബായ് ഒപ്റ്റിക്കൽസ്, മാവേലിക്കര), സജീവ്. മരുമക്കൾ: ആര്യ രാജീവ്, ധന്യ സജീവ്.