ചേർത്തല: നഗരസഭ 17–ാം വാർഡ് ആനന്ദപുരം പുരുഷോത്തമ കമ്മത്ത്(68)നിര്യാതനായി. എസ്.ബി.ഐ റിട്ട. മാനേജരാണ്.ഭാര്യ: ചന്ദ്രക്കല.
മക്കൾ: പ്രവീൺ, ലക്ഷ്മിപ്രിയ,പരേതനായ പ്രശാന്ത്. മരുമകൻ: കെ.ആർ. ശ്രീജിത്ത് (കളത്തിപ്പിടിക്കൽ ട്രേഡേഴ്സ്, പള്ളിപ്പുറം).