മഞ്ഞാടിമുക്ക് : പുതിയവിള വടക്ക് സൗപർണിക (തോട്ടപ്പുറത്ത്) ശാരദാമ്മ (95) നിര്യാതയായി. മക്കൾ:രാജമ്മ,രാധാകൃഷ്ണൻ നായർ. മരുമക്കൾ : പരേതനായ രാജൻപിള്ള, രാജമ്മ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.