പൂച്ചാക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് പുത്തൻ വീട്ടിൽ സുരേഷ് (52) ആണ് മരിച്ചത്. ഭാര്യ: അജിത.
മക്കൾ: അമൽ, അഞ്ചൽ.