പൂങ്കാവ്: മുരുവേലിൽ ചെറിയാൻ തോമസിന്റെ ഭാര്യ ബിന്ദുചെറിയാൻ (45) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസിസി ദേവാലയ സെമിത്തേരിയിൽ. മക്കൾ : ഏയ്ഞ്ചൽ, ഇവാഞ്ചൽ, എറിക്