vasumathi

ഓച്ചിറ: ആലുംപീടിക അയ്യപ്പഭവനത്തിൽ കെ.വസുമതി (84) നിര്യാതയായി.

മകൻ: അഡ്വ.കെ.സജീവ്. മരുമകൾ: എസ്.സുധ (റിട്ട. സൂപ്രണ്ടന്റ് എൻജിനീയർ, പി.ഡബ്ലു.ഡി). സഞ്ചയനം 25ന് രാവിലെ 8ന്.