തുറവൂർ :തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് ഷാപ്പുതറ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചന്ദ്രിക (73) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ : ബൈജു, ഷീബ. മരുമക്കൾ : സ്മിത, ബാബു.