
കുട്ടനാട് : പുളിങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസ് മുൻ ബ്ലോക്ക് പഞ്ചായത്തംഗംവും കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന പത്മകുമാറിനെ തിരഞ്ഞെടുത്തു.യു.ഡി.എഫ് ധാരണപ്രകാരം കേരളാകോൺഗ്രസ് (ജേക്കബ്) ഗ്രൂപ്പിലെ തങ്കച്ചൻ വാഴച്ചിറ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽ. ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്ന് എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. .