df

കല്ലുമല : കല്ലുമല പി.വി.ആർ പ്ലാസ്റ്റിക് ഉടമയും പള്ളിയുടെ തെക്കതിൽ പരേതനായ രാജപ്പന്റെ മകനുമായ പി.ആർ.രാജേഷ് നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ രാജേഷ് (പൊതുമരാമത്ത് വകുപ്പ്). മക്കൾ : മീനാക്ഷി പി.ആർ (കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി), ആദിത്യ പി.ആർ.