തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള മറ്റപ്പള്ളി കോൺവെന്റ്, മോഹം ഹോസ്പിറ്റൽ, ഫ്രീസിംഗ് പോയിന്റ് ഐസ് പ്ലാന്റ്, തട്ടാരു പറമ്പിൽ ഐസ് , കിഴക്കേ ചമ്മനാട് എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.