
ആലപ്പുഴ: കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കും.
ഫെബ്രുവരി 4 ന് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കുന്ന മത്സരത്തിൽ സ്‌കൂൾ, കോളേജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡുകൾ നൽകും. 5 പേർക്ക് പ്രത്യക ക്യാഷ് പ്രൈസും നൽകും. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 9847088489, 9847430401