obit

ചേർത്തല:കൊക്കോതമംഗലം വല്ല്യാട്ടികരിയിൽ( ചെറുപുഷ്പ ഭവനം)ചാക്കോ മാത്യു (89) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കൊക്കോതമംഗലം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ:പള്ളിപ്പുറം തളിയാടിയിൽ കുടുംബാംഗം ത്രേസ്യ.മക്കൾ:തോമസ്, ടോമി (സി.ഐ.എസ്.എഫ്),സിബി (ദുബായ്).മരുമക്കൾ :ആലീസ് (ലിസ്യൂസ് സ്‌കൂൾ വൈക്കം),സിജി,ഷെറിൻ (നൈപുണ്യ, ചേർത്തല ).