1

കുട്ടനാട് : കവിയും എഴുത്തുകാരനുമായിരുന്ന കാവാലം ഇടവുന്തല വീട്ടിൽ ആര്യാട് കൃഷ്ണൻകുട്ടി (73) നിര്യാതനായി. മംഗളം, തരംഗിണി, തീപ്പന്തം വാരികകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അജിത . മക്കൾ: കവിത, സരിത. മരുമക്കൾ : സജി, സജേഷ്. സഞ്ചയനം 25ന് രാവിലെ 9ന്