serw

ആലപ്പുഴ : കൊമ്മാടി വാടക്കുഴിയിൽ പരേതനായ ശശിയുടെ ഭാര്യ ഓമനശശി (60) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.മക്കൾ : രശ്മി,രേഷ്മ, രഹന .

മരുമക്കൾ : സോമരാജ് ,സജീവ്, മിഥുൻ.സഞ്ചയനം ശനിയാഴ്ച