ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 3ാം വാർഡ് ചെറുവാരണം ആശാരിപറമ്പിൽ കല്യാണി (97)നിര്യാതയായി.മക്കൾ:ജഗദമ്മ,ഹരിദാസ്, ബേബിഗിരിജ,കുസുമ, പരേതനായ സുതൻ.മരുമക്കൾ:ഉപേന്ദ്രൻ ആചാരി,ശ്രീദേവി,സഹദേവൻ,അനീസ്യ,പരേതനായ രാമചന്ദ്രൻ.